Kunjukarthav Puthiya Kovilakath

Kunjukarthav Puthiya Kovilakath

Any

Reading

Problem

Art / Artist

1829-1897

Valluvanad

Malappuram, Nil

Nil

Back

NIL

കഥകളി നടനായ കുഞ്ചുക്കര്‍ത്താവ് 1829-ല്‍ വള്ളുവനാട്ടില്‍ ജനിച്ചു. പച്ച, കത്തി, താടി, കരി എന്നീ വേഷങ്ങള്‍ ഇദ്ദേഹം ചെയ്യുമായിരുന്നു. സുഭദ്രാപഹരണം, കാലകേയവധം എന്നിവയിലെ അഭിനയമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. അമ്മാവനായ രേവുണ്ണിക്കര്‍ത്താവാണ് ഇദ്ദേഹത്തിന്റെ ഗുരു. 1897-ല്‍ നിര്യാതനായി.

              
Back

  Date updated :