Kittunni C.A.

Kittunni C.A.

Any

Reading

Problem

Literature

1905-1964

Nil

Trichur, Nil

Nil

Back

NIL

ചെറുകഥാകൃത്ത്, തൂലികാചിത്രകാരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന കിട്ടുണ്ണി സി.എ. 1905-ല്‍ തൃശൂരില്‍ ജനിച്ചു. തൃശൂരില്‍ ആശാന്‍ പ്രസ്സ് സ്ഥാപിച്ച് നടത്തിയിരുന്നു. തിരുവോണം, തോക്കും തൊപ്പിയും, കള്ളരേഖ, തിരുതകൃതി എന്നിവ ഇദ്ദേഹത്തിന്റെ പ്രധാനകഥകളാണ്. 1955-ല്‍ പ്രസിദ്ധീകൃതമായ കത്തുന്നതിരികള്‍, 1958-ല്‍ പുറത്തിറങ്ങിയ കാലചക്രഗതിയില്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ തൂലികാ ചിത്രങ്ങളുടെ സമാഹാരങ്ങളാണ്. 20-ല്‍പരം കൃതികള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. തൃശൂര്‍ മുനിസിപ്പല്‍ കൌണ്‍സിലറായി 22 വര്‍ഷം സേവനമനുഷ്ഠിച്ച ഇദ്ദേഹം, 1964-ല്‍ അന്തരിച്ചു.

              
Back

  Date updated :