Kittunni Nair Kuttippurath

Kittunni Nair Kuttippurath

Any

Reading

Problem

Literature

1883-1959

Kuttippuram

Malappuram, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കിട്ടുണ്ണിനായര്‍ 1883-ല്‍ കുറ്റിപ്പുറത്ത് ജനിച്ചു. മഹാകവി വള്ളത്തോളിന്റെ ജീവചരിത്രം, കാവ്യരശ്മി, കഥാസരിത് സാഗരം എന്നിവയാണ് പ്രധാന കൃതികള്‍. ധാരാളം കവിതകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. 1959-ല്‍ നിര്യാതനായി.

              
Back

  Date updated :