Karthyayani Amma Ambadi

Karthyayani Amma Ambadi

Any

Reading

Problem

Literature

1895-1990

Nil

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരിയായ കാര്‍ത്ത്യായനി അമ്മ 12-02-1895-ല്‍ ജനിച്ചു. ആദ്യമായി ബി.എ. ബിരുദം നേടിയ വനിത എന്ന ബഹുമതിക്ക് ഉടമയാണിവര്‍. പഞ്ചതന്ത്രകഥകള്‍, തരംഗ വിഹാരം, ബാലവാണി, മഹാനായ വിപ്ളവകാരി തുടങ്ങി നിരവധി കൃതികള്‍ ഇവര്‍ രചിച്ചിട്ടുണ്ട്. 32 വര്‍ഷം ഹെഡ്മിസ്ട്രസ്സായി സേവനം അനുഷ്ഠിച്ച ഇവര്‍ വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ്, പാഠപുസ്തകകമ്മിറ്റി, സാഹിത്യ പരിഷത്ത്, സര്‍വകലാശാല സെനറ്റ് എന്നിവയില്‍ അംഗമായിരുന്നു. 02-07-1990-ല്‍ കൊച്ചിയില്‍വച്ച് നിര്യാതനായി.

              
Back

  Date updated :