Karthikeyan Shornur

Karthikeyan Shornur

Any

Reading

Problem

Literature

1942-

Shornur

Other, Nil

Nil

Back

NIL

എഴുത്തുകാരനും അധ്യാപകനുമായ കാര്‍ത്തികേയന്‍ 08-09-1942-ല്‍ ഷൊര്‍ണൂരില്‍ ജനിച്ചു. ഉഷഃപൂജ, വേട്ടാളന്‍കൂട്, സുദര്‍ശനം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. താംബരം ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ കേരളവര്‍മകോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :