Karthikeyan. G

Karthikeyan. G

Any

Reading

Problem

Politics

1949-

Varkkala

Trivandrum, Nil

Nil

Back

NIL

കോണ്‍ഗ്രസ്സ് നേതാവായ കാര്‍ത്തികേയന്‍ ജി. 20-01-1949-ല്‍ വര്‍ക്കലയില്‍ ജനിച്ചു. കെ. എസ്.യു., യൂത്ത് കോണ്‍ഗ്രസ്സ് എന്നിവയുടെ പ്രസിഡന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1982-ല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്നും 1991-ലും 1996-ലും ആര്യനാട് നിന്നും കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1995 മാര്‍ച്ച് മുതല്‍ 1996 ഏപ്രില്‍ വരെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായിരുന്നു.

              
Back

  Date updated :