Kaluvasan Madavoor

Kaluvasan Madavoor

Any

Reading

Problem

Literature

1857-1885

Nil

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കാളുവാശാന്‍ 1857-ല്‍ ജനിച്ചു. കാളിദാസന്‍ എന്നായിരുന്നു യഥാര്‍ത്ഥ നാമം. ജ്യോതിഷപണ്ഡിതനും അധ്യാപകനുമായിരുന്ന ഇദ്ദേഹം രചിച്ച കൃതികളാണ് പ്രഹ്ളാദചരിതം, ശങ്കരാചാര്യചരിതം, ശ്വകാകസല്ലാപം മുതലയാവ. 1885-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :