Kasi Muhayudheen

Kasi Muhayudheen

Any

Reading

Problem

Religion

1596-1657

Nil

Kozhikkode, Nil

Nil

Back

NIL

കോഴിക്കോട് ഖാസി പരമ്പരയില്‍ 1596-ല്‍ കാസി മുഹയുദ്ദീന്‍ ജനിച്ചു. അറബി പണ്ഡിതനും ഗ്രന്ഥകാരനുമാണ് ഇദ്ദേഹം. അറബിയില്‍ അഞ്ച് ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം കോഴിക്കോട് കാസി മുഹമ്മദിന്റെ കനിഷ്ഠ പുത്രനാണ്. പിതാവിന്റെ മരണശേഷം കോഴിക്കോട് ഖാസിയായ ഇദ്ദേഹം വാഗ്മി, കവി, ഗ്രന്ഥകാരന്‍, മതപ്രബോധകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്നു. മതകാര്യങ്ങളിലും നിയമകാര്യങ്ങളിലും സാമൂതിരി രാജാവിന് ഉപദേശം കൊടുക്കുവാനുള്ള അധികാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. 1657-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :