Kasi Aboobakkar Kunji

Kasi Aboobakkar Kunji

Any

Reading

Problem

Religion

Nil

Nil

Other, Nil

Nil

Back

NIL

ഉത്തര കേരളത്തിലെ പ്രശസ്തനായ കവിയും ഇസ്ളാമിക പണ്ഡിതനുമാണ് കാസി അബൂബക്കര്‍ കുഞ്ഞി. അറബിയിലും അറബിമലയാളത്തിലും രചിച്ച ഇദ്ദേഹത്തിന്റെ അനവധി ഗ്രന്ഥങ്ങള്‍ കേരളത്തിലെ മുസ്ളീങ്ങളുടെ സാംസ്ക്കാരിക ചരിത്രത്തിലേക്ക് വെളിച്ചം നല്കുന്നവയാണ്. നിമിഷകവികൂടിയായ ഇദ്ദേഹം പിതാവായ കോഴിക്കോട് ഖാസി മുഹിയുദിന്‍, പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മൂന്നാമന്‍, ശൈഖ് അബ്ദുള്‍ ഖാദിര്‍ ഇബ്നു ഉമര്‍ എന്നിവരുടെ കീഴിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

              
Back

  Date updated :