Candath, Major General K.P.

Candath, Major General K.P.

Any

Reading

Problem

Military / Para Military

1916-

Nil

Other, Nil

Nil

Back

NIL

കാന്‍ഡത്ത്, മേജര്‍ ജനറല്‍ കെ. പി. 1916-ല്‍ ജനിച്ചു. കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ പൌത്രനും സര്‍. സി. ശങ്കരന്‍നായരുടെ ദൌഹിത്രനുമാണ് ഇദ്ദേഹം. ഇന്ത്യന്‍ സൈനീകോദ്യോഗസ്ഥനായ ഇദ്ദേഹം മലബാറിലെ കണ്ടോത്തു കുടുംബാംഗമാണ്. ഡെറാഡൂണ്‍ മിലിട്ടറി അക്കാദമിയില്‍ പരിശീലനം നേടിയ ഇദ്ദേഹം ഗോവാ, ദാമന്‍, ദിയു ലഫ്. ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :