Katholikkabava III

Katholikkabava III

Any

Reading

Problem

Religion

1898-1964

Kurichy

Kottayam, Nil

Nil

Back

NIL

കാതോലിക്കാബാവ കകക 16-06-1873-ല്‍ കുറിച്ചിയില്‍ ജനിച്ചു. 26-11-1898-ല്‍ വൈദികനായ ഇദ്ദേത്തിന് 3 ദിവസത്തിനുള്ളില്‍ റമ്പാന്‍ സ്ഥാനം ലഭിച്ചു. 10-09-1912-ല്‍ ഗ്രിഗോറിയോസ് എന്ന പേരില്‍ മെത്രാനായി. പിന്നീട് 15-02-1929-ല്‍ കാതോലിക്കയായി വാഴിക്കപ്പെട്ടു. 26-12-1934-ല്‍ മലങ്കര അസോസിയേഷന്‍ യോഗം ബാവായെ മലങ്കര മെത്രാപ്പൊലീത്തയായി തെരഞ്ഞെടുത്തു. മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ എന്ന പേരില്‍ 35 വര്‍ഷം ഇദ്ദേഹം ഭരണം നടത്തി. യൂറോപ്യന്‍ രാജ്യങ്ങളിലും യറുശലേമിലും പര്യടനം നടത്തിയ ഇദ്ദേഹം 03-01-1964-ല്‍ 90-ാം വയസ്സില്‍ കാലം ചെയ്തു.

              
Back

  Date updated :