Katholikkabava I

Katholikkabava I

Any

Reading

Problem

Religion

1836-1913

Kolancherry

Ernakulam, Nil

Nil

Back

NIL

കാതോലിക്കാ ബാവാ ക 19-01-1836-ല്‍ കോലഞ്ചേരിയില്‍ ജനിച്ചു. കോലഞ്ചേരി ഇടവക പട്ടക്കാരനായി വൈദികവൃത്തി ആരംഭിച്ച ഇദ്ദേഹം 1876-ല്‍ മെത്രാപ്പൊലീത്തയായി. മലങ്കര കാതോലിക്കേറ്റ് സ്ഥാപിച്ചപ്പോള്‍ പ്രഥമ കാതോലിക്കയായി. മുറിമറ്റം പൌലോസ് കത്തനാര്‍ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം മോറാന്‍ മാര്‍ ബസേലിയോസ് പൌലോസ് എന്ന പേരിലാണ് അഭിഷിക്തനായത്. കേവലം 7 മാസം മാത്രമേ കാതോലിക്കയായി വാഴുവാന്‍ ഇദ്ദേഹത്തിനു സാധിച്ചുള്ളൂ. 02-05-1913-ന് പാമ്പാക്കുടയില്‍ ഇദ്ദേഹം കാലം ചെയ്തു.

              
Back

  Date updated :