Kadancherry Namboothiri

Kadancherry Namboothiri

Any

Reading

Problem

Historic Persons

Nil

Nil

Other, Nil

Nil

Back

NIL

17-ാം ശതകത്തില്‍ ജീവിച്ചിരുന്ന മലയാള കവിയാണ് കാടഞ്ചേരി നമ്പൂതിരി. മാമാങ്കോദ്ധാരണം എന്ന കൃതിയുടെ കര്‍ത്താവാണ് ഇദ്ദേഹം. മാനവിക്രമ സാമൂതിരിപ്പാടിന്റെ രണ്ടു മാമാങ്കങ്ങളെ(1694, 1695)പറ്റിയാണ് ഈ കൃതിയില്‍ വര്‍ണ്ണിച്ചിട്ടുള്ളത്.

              
Back

  Date updated :