Karthav K.S.P.

Karthav K.S.P.

Any

Reading

Problem

Literature

1932-

Karukutti

Ernakulam, Nil

Nil

Back

NIL

എഴുത്തുകാരനും അധ്യാപകനുമായ കര്‍ത്താവ് കെ.എസ്.പി. 23-06-1932-ല്‍ എറണാകുളം ജില്ലയിലെ കറുകുറ്റിയില്‍ ജനിച്ചു. ബദാംപഴങ്ങള്‍ (വിവര്‍ത്തനം), തിരനോട്ടം, ഗ്രന്ഥാലയചിന്തകള്‍, കവികള്‍ കവിതകള്‍, നര്‍മ്മകവിതകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. എം.എ.ബി.എഡ്, ശാസ്ത്രി, വിദ്വാന്‍ എന്നീ യോഗ്യതകള്‍ ഉണ്ടായിരുന്നു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലക്ചറര്‍, ഗ്രന്ഥശാലാസംഘം ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

              
Back

  Date updated :