Karuppan K.P.

Karuppan K.P.

Any

Reading

Problem

Literature

1885-1938

Cheranelloor

Ernakulam, Nil

Nil

Back

NIL

മലയാള കവിയായ കറുപ്പന്‍ കെ. പി. 1885-ല്‍ എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ജനിച്ചു. കൊച്ചുണ്ണിത്തമ്പുരാന്റെ ശിഷ്യനായി സംസ്കൃതം പഠിച്ച ഇദ്ദേഹം സ്തോത്ര മന്ദാരം, ഓട്ടന്‍തുള്ളല്‍, ശാകുന്തളം, കാളിയമര്‍ദ്ദനം, ബാലാകലേശം, തിരുനാള്‍ക്കുമ്മി, ലളിതോപഹാരം കിളിപ്പാട്ട്, എഡ്വേഡ് വിജയം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. കൊച്ചി രാജാവില്‍ നിന്ന് സാഹിത്യ നിപുണന്‍, കവിതിലകന്‍ എന്നീ ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചു. കൊച്ചി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍, ട്രെയിനിങ് സ്കൂള്‍ അധ്യാപകന്‍, മഹാരാജാസ് കോളേജ് അധ്യാപകന്‍, പ്രാഥമിക വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി സെക്രട്ടറി, നാട്ടുഭാഷാ സൂപ്രണ്ട്, കൊച്ചി നിയമസഭാംഗം എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിരുന്നു. 1938-ല്‍ കൊടുങ്ങല്ലൂരില്‍ വച്ച് അന്തരിച്ചു.

              
Back

  Date updated :