Kalyaniyamma. B

Kalyaniyamma. B

Any

Reading

Problem

Literature

1884-1959

Nil

Other, Nil

Nil

Back

NIL

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നിയും സാഹിത്യകാരിയുമായ ബി. കല്യാണിയമ്മ 1884-ല്‍ ജനിച്ചു. ബി.എ., എല്‍.ടി. ബിരുദങ്ങള്‍ നേടിയശേഷം അധ്യാപികയായി സേവനമനുഷ്ഠിച്ചു. വ്യാഴവട്ട സ്മരണകള്‍, മഹതികള്‍, താമരശ്ശേരി, ഓര്‍മയില്‍ നിന്ന്, വീട്ടിലും പുറത്തും, കര്‍മഫലം, ആരോഗ്യശാസ്ത്രം, ആരോഗ്യശാസ്ത്രവും ഗൃഹഭരണവും എന്നിവ ഇവരുടെ കൃതികളാണ്. സ്വദേശാഭിമാനി നാടുകടത്തപ്പെട്ടപ്പോള്‍ ഇവര്‍ വളരെ കഷ്ടതകള്‍ അനുഭവിച്ചു. അദ്ദേഹത്തോടൊപ്പം ഇവര്‍ അനുഭവിച്ച ദുഃഖങ്ങളുടെ ആവിഷ്കരണമാണ് വ്യാഴവട്ടസ്മരണകള്‍ എന്ന പ്രസിദ്ധമായ കൃതി. 09-10-1959-ല്‍ അന്തരിച്ചു.

              
Back

  Date updated :