Kalyanikkuttiyammathankachy Nagarkovil

Kalyanikkuttiyammathankachy Nagarkovil

Any

Reading

Problem

Literature

1839-1909

Nil

Other, Nil

Nil

Back

NIL

ആയില്യം തിരുനാള്‍ രാജാവിന്റെ പത്നി ആയിരുന്നു കല്യാണിക്കുട്ടിയമ്മത്തങ്കച്ചി. 1839-ല്‍ ജനിച്ച ഇവര്‍ സാഹിത്യകാരിയും ഗായികയും ആയിരുന്നു. ഗണപഞ്ചകം, രാസക്രീഡ, സത്യപഞ്ചകം, അംബരീഷ ചരിതം, പാര്‍വതീസ്വയംവരം, സ്തവമാലിക, പാതിവ്രത്യ പഞ്ചകം എന്നിവ ഇവരുടെ കൃതികളാണ്. വീണവായനയില്‍ വൈദഗ്ദ്ധ്യം നേടിയിരുന്ന ഇവര്‍ 1909-ല്‍ അന്തരിച്ചു.

              
Back

  Date updated :