Kalyanakrishna Bhagavathar M.K.

Kalyanakrishna Bhagavathar M.K.

Any

Reading

Problem

Art / Artist

1908-1995

Nil

Palakkad, Nil

Nil

Back

NIL

കല്യാണകൃഷ്ണഭാഗവതര്‍ എം. കെ. 1908-ല്‍ പാലക്കാട്ട് ജനിച്ചു. വൈണിക വിദ്വാനായ ഇദ്ദേഹം നവരാത്രി മണ്ഡപത്തില്‍ നടത്തുന്ന സംഗീത സദസ്സുകളില്‍ സ്ഥിരമായി വീണക്കച്ചേരി നടത്തിയിരുന്നു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ആസ്ഥാന വിദ്വാനായിരുന്ന ഇദ്ദേഹത്തിന് കേന്ദ്രസംഗീതനാടക അക്കാദമിയുടെ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, ചെന്നൈ മ്യൂസിക് അക്കാദമി പുരസ്കാരം, തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത സഭയുടെ ഗായകരത്നം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1995-ല്‍ അന്തരിച്ചു.

              
Back

  Date updated :