Karunakarapanicker Kuthanoor

Karunakarapanicker Kuthanoor

Any

Reading

Problem

Art / Artist

1896-

Kuthanoor

Palakkad, Nil

Nil

Back

NIL

കഥകളി നടനായ കരുണാകരപ്പണിക്കര്‍ 1896-ല്‍ പാലക്കാട് ജില്ലയിലെ കുത്തനൂരില്‍ ജനിച്ചു. മുഖശ്രീയാലും മെയ്പൊരുത്തത്താലും സ്ത്രീവേഷങ്ങള്‍ തന്മയത്വമായി അവതരിപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രംഭ, മോഹിനി, ലളിത, മണ്ണാത്തി, സൈരന്ധ്രി എന്നീ സ്ത്രീവേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു. പാലയ്ക്കല്‍ നാരായണന്‍ നായരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തിലെ ആചാര്യനായിരുന്ന ഇദ്ദേഹം പിന്നീട് മുംബൈയിലേക്ക് പോവുകയും അവിടെ കഥകളി ആചാര്യനായി തുടരുകയും ചെയ്തു.

              
Back

  Date updated :