Karunakaran C.O.

Karunakaran C.O.

Any

Reading

Problem

Medicine

1893-1970

Karthikappally

Alapuzha, Nil

Nil

Back

NIL

വൈദ്യശാസ്ത്രരംഗത്ത് കീര്‍ത്തികേട്ട ഭിഷഗ്വരനാണ് കരുണാകരന്‍ സി.ഒ. 1893-ല്‍ കാര്‍ത്തികപ്പള്ളിയിലാണ് ഇദ്ദേഹം ജനിച്ചത്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് വൈദ്യവിദ്യാഭ്യാസം നേടിയ ഇദ്ദേഹം കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തി. ഹെല്‍ത്ത് ഓഫീസറായി സേവനമാരംഭിച്ച ഇദ്ദേഹം പബ്ളിക് ഹെല്‍ത്ത് ലാബറട്ടറി സൂപ്രണ്ട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ആദ്യ പ്രിന്‍സിപ്പല്‍, യൂണിവേഴ്സിറ്റി സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തനം കാഴ്ചവച്ചു. 15-11-1970-ല്‍ അന്തരിച്ചു. റിട്ട: ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറായ കെ. ബാലരാമനും റിട്ട:ഗവ. സെക്രട്ടറിയായ കെ. രാമചന്ദ്രനും ഇദ്ദേഹത്തിന്റെ പുത്രന്മാരാണ്.

              
Back

  Date updated :