Karunakaran Nair Vellatt

Karunakaran Nair Vellatt

Any

Reading

Problem

Literature

1888-

Guruvayoor

Trichur, Nil

Nil

Back

NIL

തിയോസഫിസ്റും സാഹിത്യകാരനും അധ്യാപകനുമായ കരുണാകരന്‍ നായര്‍ വെള്ളാട്ട് 1888-ല്‍ ഗുരുവായൂരില്‍ ജനിച്ചു. തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹം സാഹിത്യപരിഷത്തിന്റെ ഭാരവാഹിയുമായിരുന്നു. സ്വതന്ത്ര ജീവിതം, പ്രകൃതിശാസ്ത്രവും ഹിന്ദുമതവും, ഇരുന്നൂറു ഭാരതീയ മഹത്തുക്കള്‍, വിചാരശക്തി, കര്‍മതത്ത്വം, മരണതത്ത്വം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കസ്റംസ് വകുപ്പ് ഉദ്യോഗസ്ഥനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

              
Back

  Date updated :