Karunakaran Nair Vellamkulam

Karunakaran Nair Vellamkulam

Any

Reading

Problem

Literature

1911-

Kudamaloor

Kottayam, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കരുണാകരന്‍നായര്‍, വെളളംകുളം 17-02-1911-ല്‍ കുടമാളൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എല്‍.ടി., എം.എഡ്. ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്തിരുന്നു. വിജ്ഞാനമണ്ഡലം, മഹാത്മാഗാന്ധി, കഥാപഞ്ചകം, ജവഹര്‍ലാല്‍ നെഹ്റു, സരോജിനി ദേവി, ചില്‍ഡ്രന്‍സ് എന്‍സൈക്ളോപീഡിയ, ലൈബ്രറീസ് ആന്‍ഡ് മാസ് എഡ്യൂക്കേഷന്‍, ലൈബ്രറി മൂവ്മെന്റ് ഇന്‍ ട്രാവന്‍കൂര്‍ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

              
Back

  Date updated :