Karunakaran Nambiar V.

Karunakaran Nambiar V.

Any

Reading

Problem

Literature

1924-1981

Peralasserry

Kannur, Nil

Nil

Back

NIL

പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ കരുണാകരന്‍ നമ്പ്യാര്‍ വി. 01-07-1924-ല്‍ പെരളശ്ശേരിയില്‍ ജനിച്ചു. അധ്യാപകന്‍ ആയിരുന്ന ഇദ്ദേഹം കോണ്‍ഗ്രസ്സ് സോഷ്യലിസ്റ് പാര്‍ട്ടിയിലും ഇന്ത്യന്‍ സോഷ്യലിസ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെ സോഷ്യലിസ്റ് പ്രസ്ഥാനം, കുട്ടികളുടെ ജയപ്രകാശ് എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. സ്വതന്ത്രഭാരതം, പ്രവാഹം, എക്സ്പ്രസ്സ് എന്നീ ദിനപത്രങ്ങളില്‍ പത്രാധിപരായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായിരുന്ന ഇദ്ദേഹം, 12-02-1981-ല്‍ അന്തരിച്ചു.

              
Back

  Date updated :