Karunakaran Thirunelloor

Karunakaran Thirunelloor

Any

Reading

Problem

Literature

1924-1975

Perinad

Kollam, Nil

Nil

Back

NIL

അധ്യാപകന്‍, കവി, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കരുണാകരന്‍ തിരുനല്ലൂര്‍ 08-10-1924-ല്‍ കൊല്ലം ജില്ലയിലെ പെരിനാടില്‍ ജനിച്ചു. കൊല്ലം എസ്.എന്‍. കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മലയാളഭാഷാപരിണാമം, സിദ്ധാന്തങ്ങളും വസ്തുതകളും, ഒരു മഹായുദ്ധത്തിന്റെ പര്യവസാനം എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികളാണ്. സൌന്ദര്യത്തിന്റെ പടയാളികള്‍, പ്രേമം മധുരമാണ് ധീരവുമാണ്, റാണി എന്നിവ ഇദ്ദേഹത്തിന്റെ മികച്ച കവിതാസമാഹാരങ്ങളാണ്. 1988-ല്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചു. എസ്.എന്‍. കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും അധ്യാപകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം കമ്മ്യൂണിസ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട തൊഴിലാളി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. 1975-ല്‍ കേരളപബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായി നിയമിതനായി.

              
Back

  Date updated :