Karunakaran K.C.

Karunakaran K.C.

Any

Reading

Problem

Business / Industry

1896-1952

Nil

Other, Nil

Nil

Back

NIL

വ്യവസായ പ്രമുഖനായ കരുണാകരന്‍ കെ. സി. 28-09-1896-ല്‍ ജനിച്ചു. മൂന്നുതവണ ശ്രീമൂലം അസംബ്ളിയംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ഇദ്ദേഹം തിരുവിതാംകൂര്‍ സ്റേറ്റ് കൌണ്‍സില്‍ അംഗം, എക്കണോമിക് ഡെവലപ്പമെന്റ് ബോര്‍ഡ് അംഗം, ബാങ്കിങ് എന്‍ക്വയറി കമ്മിറ്റി അംഗം, തിരുവിതാംകൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി, കൊച്ചിന്‍ തുറമുഖ ഉപദേശക സമിതി കമ്മിറ്റിയംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 15-04-1952-ല്‍ നിര്യാതനായി.

              
Back

  Date updated :