Krunakarakurup Kuttamath

Krunakarakurup Kuttamath

Any

Reading

Problem

Literature

1895-1979

Hosdurg

Kassergod, Nil

Nil

Back

NIL

കരുണാകരക്കുറുപ്പ് കുട്ടമത്ത് 17-12-1895-ല്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കുട്ടമത്ത് ജനിച്ചു. കവി, പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. ഊര്‍മ്മിള (മഹാകാവ്യം), മണത്തിരി എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. നീലേശ്വരം രാജാസ് ഹൈസ്കൂള്‍ മലയാളം പണ്ഡിറ്റ്, വില്ലേജ് ഓഫീസര്‍, ദേശബന്ധു, കേരള ചന്ദ്രിക എന്നീ മാസികകളുടെ സഹപത്രാധിപര്‍ തുടങ്ങിയ തലങ്ങളില്‍ തന്റെ സേവനം കാഴ്ചവച്ചു. 17-06-1979-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :