Kammath S.K.R.

Kammath S.K.R.

Any

Reading

Problem

Literature

1919-

Nil

Alapuzha, Nil

Nil

Back

NIL

മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ആയിരുന്ന കമ്മത്ത് എസ്.കെ.ആര്‍. 09-10-1919-ല്‍ ആലപ്പുഴയില്‍ ജനിച്ചു. നിരവധി ചെറുകഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ജനകീയ സമരകഥകള്‍, കാട്ടുരാജാവ്, നീണ്ടരാത്രികള്‍, ഓര്‍മയുടെ നിഴലുകള്‍, തിരമാലകള്‍, പൂഞ്ചോല തുടങ്ങിയവ ഇദ്ദേഹം രചിച്ച മികച്ച ഗ്രന്ഥങ്ങളാണ്. മലയാളമനോരമ, ദേശബന്ധു, പൌരപ്രഭ, കേരളധ്വനി എന്നീ പത്രങ്ങളുടെ സഹപത്രാധിപര്‍ ആയിരുന്ന ഇദ്ദേഹം, പത്രമാസികകളിലും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

              
Back

  Date updated :