Krishnayyar K.V.

Krishnayyar K.V.

Any

Reading

Problem

Literature

1894-1982

Chittoor

Palakkad, Nil

Nil

Back

NIL

കേരളചരിത്രകാരന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന കൃഷ്ണയ്യര്‍ കെ. വി, 23-11-1894-ല്‍ ചിറ്റൂരില്‍ ജനിച്ചു. സാമൂതിരി കോളജ് അധ്യാപകനായിരുന്ന ഇദ്ദേഹം കേരളഹിസ്ററി അസോസിയേഷന്റെ ഉപാധ്യക്ഷനും പല ഔദ്യോഗികസ്ഥാപനങ്ങളുടെ ഉപദേശകസമിതി അംഗവുമായിരുന്നു. ദ സാമറിന്‍സ് ഓഫ് കാലിക്കട്ട്, ദ ക്രോസിങ് ഓഫ് ദ സ്വോര്‍ഡ് ആന്‍ഡ് ദ ബിഡ് ഫോര്‍ ദ എമ്പയര്‍, എ ഷോര്‍ട്ട് ഹിസ്ററി ഓഫ് കേരള, ആന്‍ ഔട്ട്ലൈന്‍ ഹിസ്ററി ഓഫ് ഗ്രീസ് മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 04-03-1982-ല്‍ കോയമ്പത്തൂരില്‍ അന്തരിച്ചു.

              
Back

  Date updated :