Krishnayyar Oorakam. P

Krishnayyar Oorakam. P

Any

Reading

Problem

Literature

1894-1973

Nil

Other, Nil

Nil

Back

NIL

സാഹിത്യകാരനായ കൃഷ്ണയ്യര്‍ 1894-ല്‍ ജനിച്ചു. രാമവര്‍മലൈബ്രറിയുടെ സ്ഥാപകനായിരുന്നു ഇദ്ദേഹം. സൂര്യനമസ്കാരം, ആരോഗ്യരഹസ്യം, പുരുഷലൈംഗിക രോഗങ്ങള്‍ മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ഹെഡ്കോണ്‍സ്റബിള്‍ ആയിരുന്ന ഇദ്ദേഹം അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. 1973-ല്‍ അന്തരിച്ചു.

              
Back

  Date updated :