Krishna Menon Makkoth

Krishna Menon Makkoth

Any

Reading

Problem

Literature

1846-1914

Chittoor

Other, Nil

Nil

Back

NIL

സംസ്കൃതപണ്ഡിതനായിരുന്ന കൃഷ്ണമേനോന്‍, മാക്കോത്ത് 1846-ല്‍ ചിറ്റൂരില്‍ ജനിച്ചു. അഭിഭാഷകനായിരുന്നു. വടക്കുന്നാഥക്ഷേത്രമാഹാത്മ്യം ധ്രുവചരിതം, സാവിത്രീചരിതം, മരണഭൂതലക്ഷണം, സീതാവിവാഹം തുടങ്ങിയ കൃതികളും വിവര്‍ത്തനകൃതികളായ ചണ്ഡകൌശീകം, പ്രസന്നരാഘവം, ലളിതോപാഖ്യാനം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1914-ല്‍ അന്തരിച്ചു. തോട്ടയ്ക്കാട്ട് ഇക്കാവുമ്മ, വരവൂര്‍ ശാമുമേനോന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.

              
Back

  Date updated :