Krishna Menon P.M.

Krishna Menon P.M.

Any

Reading

Problem

Politics

1904-1944

Eranadu

Other, Nil

Nil

Back

NIL

മലബാറിലെ സ്വാതന്ത്യ്രസമരസേനാനി ആയിരുന്ന കൃഷ്ണമേനോന്‍ പി.എം., 1904-ല്‍ ഏറനാട്ടില്‍ ജനിച്ചു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിത്തീര്‍ന്നു. ഉപ്പുസത്യാഗ്രഹത്തെത്തുടര്‍ന്ന് 1930-ല്‍ ജയിലിലടയ്ക്കപ്പെട്ടു. 1931-ല്‍ മദ്യഷാപ്പു പിക്കറ്റിങ്ങിനെ തുടര്‍ന്ന് ജയില്‍ശിക്ഷ അനുഭവിച്ച ഇദ്ദേഹം 1938-ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1939-ല്‍ കമ്മ്യൂണിസ്റ് അനുയായിയായി മാറിയ ഇദ്ദേഹം 1944-ല്‍ അന്തരിച്ചു.

              
Back

  Date updated :