Krishna Menon T.K.

Krishna Menon T.K.

Any

Reading

Problem

Literature

1896-1949

Nil

Ernakulam, Nil

Nil

Back

NIL

കൃഷ്ണമേനോന്‍ ടി.കെ. 09-12-1896-ല്‍ എറണാകുളത്ത് ജനിച്ചു. സാഹിത്യകാരനും സമുദായപ്രവര്‍ത്തകനുമായിരുന്നു. കൊച്ചി രാജാവില്‍ നിന്ന് സാഹിത്യകുശലന്‍ എന്ന ബഹുമതിക്ക് അര്‍ഹനായ സാഹിത്യകാരനും ചരിത്രകാരനുമായിരുന്നു ഇദ്ദേഹം. കൊച്ചി നായര്‍ മഹാസഭയുടെ അധ്യക്ഷന്‍, കൊച്ചി ഭാഷാ പരിഷ്കരണ കമ്മിറ്റി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം സാഹിത്യപരിഷത്ത്, സന്മാര്‍ഗപോഷിണിസഭ, കൊച്ചി സാഹിത്യസമാജം എന്നിവയുടെ നേതൃത്വവും വഹിച്ചിട്ടുണ്ട്. ഹിന്ദുമതം, കേരളസംസ്കാരം, ഇന്ത്യയിലെ മഹാന്മാര്‍, പ്രാചീനാര്യാവര്‍ത്തം, ലേഖനമാല, ഭാഷാകാവ്യപ്രവേശിക, ഭാരതീയവനിതാദര്‍ശം, എ പ്രൈമര്‍ ഓഫ് മലയാളം ലിറ്ററേച്ചര്‍, ദ ഡേയ്സ് ദാറ്റ് വെയര്‍ ദ ദ്രവീഡിയന്‍ കള്‍ച്ചര്‍ ആന്‍ഡ് ഡിഘ്യൂഷന്‍ മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 09-05-1949-ല്‍ കൂനൂരില്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :