Krishnamoorthy Puthukkod

Krishnamoorthy Puthukkod

Any

Reading

Problem

Art / Artist

1923-1985

Nil

Palakkad, Nil

Nil

Back

NIL

കൃഷ്ണമൂര്‍ത്തി, പുതുക്കോട് 28-02-1923-ല്‍ പാലക്കാട് ജനിച്ചു. സംഗീതവിദ്വാനായിരുന്ന ഇദ്ദേഹം ശേഷഭാഗവതര്‍, കൃഷ്ണഭാഗവതര്‍, പാലക്കാട് രാമഭാഗവതര്‍ എന്നിവരുടെ ശിഷ്യനായിരുന്നു. ഡല്‍ഹിയിലെ ഗന്ധര്‍വമഹാവിദ്യാലയത്തില്‍ നിന്ന് പരിശീലനം നേടിയ ഇദ്ദേഹം തിരുവനന്തപുരം സംഗീത കോളജ്, പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ചെന്നൈയിലെ കലാക്ഷേത്രത്തില്‍ പ്രൊഫസറായും സേവനമനുഷ്ഠിച്ചിരുന്നു. 23-08-1985-ല്‍ നിര്യാതനായി.

              
Back

  Date updated :