Krishnapillai Roascot

Krishnapillai Roascot

Any

Reading

Problem

Literature

1927-

Nil

Trivandrum, Nil

Nil

Back

NIL

കൃഷ്ണപിള്ള, റോസ്കോട്ട് 26-06-1927-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. സി.വി.രാമന്‍പിള്ളയുടെ ദൌഹിത്രനായ ഇദ്ദേഹം ശാസ്ത്രകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ശാസ്ത്രശില്പികള്‍, കാശ്മീര്‍, വാടാമല്ലി, നമ്മുടെ തീവണ്ടികള്‍, പക്ഷി നിരീക്ഷണം, രാഷ്ട്രസിദ്ധാന്ത ചരിത്രം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. എം.എസ്സി. ബിരുദധാരിയായ ഇദ്ദേഹം ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ പത്രപ്രവര്‍ത്തനപരിശീലനം നടത്തി. ആകാശവാണി, കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. സി.വി. രാമന്‍പിള്ള നാഷണല്‍ ഫൌണ്ടേഷന്റേയും നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടേയും സ്ഥാപകാംഗമാണ്. ദീര്‍ഘകാലം യോജനയുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :