Krishnapillai. C

Krishnapillai. C

Any

Reading

Problem

Social reformers

1851-1916

Nil

Other, Nil

Nil

Back

NIL

കൃഷ്ണപിള്ള സി. 1851-ല്‍ ജനിച്ചു. സമുദായ പരിഷ്കര്‍ത്താവായിരുന്ന ഇദ്ദേഹം ചാല മലയാളം ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍, റേഞ്ച് ഇന്‍സ്പെക്ടര്‍, കൊല്ലം ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1884-ല്‍ മലയാളിസഭയുടെ കാര്യദര്‍ശിയായിരുന്നു ഇദ്ദേഹം. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചതോടെ ഗവണ്‍മെന്റിന്റെ അപ്രീതിക്ക് പാത്രമായി. 1903-ല്‍ ഇദ്ദേഹം തിരുവിതാംകൂര്‍ നായര്‍ സമാജം സ്ഥാപിച്ചു. നായര്‍ സമാജത്തിന്റെ ഉന്നതിക്കുവേണ്ടി പ്രയത്നിച്ച ഇദ്ദേഹത്തെ ഗുരുനാഥനായിട്ടാണ് മന്നത്തു പത്മനാഭന്‍ കണക്കാക്കിയിരുന്നത്. ശ്രീമൂലം പ്രജാസഭയിലേക്ക് ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 08-07-1916-ല്‍ അന്തരിച്ചു.

              
Back

  Date updated :