Krishnapillai Sreevardhanath N.

Krishnapillai Sreevardhanath N.

Any

Reading

Problem

Literature

1891-1958

Karunagappally

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കൃഷ്ണപിള്ള, ശ്രീവര്‍ധനത്ത് എന്‍. 06-09-1891-ല്‍ കരുനാഗപ്പള്ളിയില്‍ ജനിച്ചു. അക്ബര്‍ ചക്രവര്‍ത്തി, നെപ്പോളിയന്‍, ശിവാജി മഹാരാജാവ്, സന്മാര്‍ഗകഥാ ചന്ദ്രിക, ശ്രീ നീലകണ്ഠ തീര്‍ഥപാദസ്വാമി ചരിത്ര സമുച്ചയം, പഞ്ചദശീഭാഷാഗാനം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യംക്ഷേത്രം സൂപ്രണ്ടായും കരുനാഗപ്പള്ളി ഇംഗ്ളീഷ് ഹൈസ്കൂള്‍ അധ്യാപകനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 26-10-1958-ല്‍ അന്തരിച്ചു.

              
Back

  Date updated :