Krishnapillai Payyampallil

Krishnapillai Payyampallil

Any

Reading

Problem

Literature

1866-

Thiruvalla

Pathanamthitta, Nil

Nil

Back

NIL

പയ്യമ്പള്ളില്‍ കൃഷ്ണപിള്ള 1866-ല്‍ തിരുവല്ലയില്‍ ജനിച്ചു. കാവ്യനാടകാലങ്കാരങ്ങളും വ്യാകരണവും വേദാന്തവും പഠിച്ച ഇദ്ദേഹം ഭാഷാധ്യാപകനായിരുന്നു. ദേവീസ്തോത്രമാല, സമ്പരണോദന്തം, ഭക്തിസൌമ്യോപാഖ്യാനം, കാര്‍ത്തിക തിരുനാള്‍ പള്ളിക്കെട്ടു മഹോത്സവം തുള്ളല്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കേരളതാരക, കേരളകേസരി എന്നീ പത്രങ്ങളുടെ പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

              
Back

  Date updated :