Krishnapillai Nalankal

Krishnapillai Nalankal

Any

Reading

Problem

Literature

1910-1991

Olessa

Kottayam, Nil

Nil

Back

NIL

അധ്യാപകന്‍, ജീവചരിത്രകാരന്‍, പ്രബന്ധകാരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന കൃഷ്ണപിള്ള 15-09-1910-ല്‍ കോട്ടയം ജില്ലയിലെ ഒളശ്ശയില്‍ ജനിച്ചു. ഗവ: അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ സ്ഥാനം വരെ ഉയരുകയുണ്ടായി. നിരവധി ബഹുമതികള്‍ക്കും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. ഡിസംബറിലെ മഞ്ഞ് തുള്ളികള്‍, കൃഷ്ണ തുളസി, രാഗതരംഗം, ശോകമുദ്ര, വസന്തകാന്തി, ആമ്പല്‍പൊയ്ക, രത്നകങ്കണം, ശ്രീകൃഷ്ണന്‍, ഇന്ത്യാചരിത്രം, ലോകചരിത്രസംഗ്രഹം, പണ്ഡിറ്റ് നെഹ്റു, സ്റാലിന്‍, മഹാക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 02-07-1991-ല്‍ നിര്യാതനായി.

              
Back

  Date updated :