Krishnapillai K.S.

Krishnapillai K.S.

Any

Reading

Problem

Literature

1914-1984

Nil

Trivandrum, Nil

Nil

Back

NIL

ഹാസ്യസാഹിത്യകാരനായ കൃഷ്ണപിള്ള കെ.എസ്. 12-03-1914-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. മീശാന്‍ എന്ന തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ജീവിതവിജയം, ശ്രീനാരായണഗുരു, പി.പി. ട്യൂഷന്‍മാസ്റര്‍, മി.കൊച്ചത്ത്, ഭാരത വനിത, പാരഡിക്കവിതകള്‍, കുടുംബാസൂത്രണം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ബാങ്കുദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 05-06-1984-ല്‍ അന്തരിച്ചു.

              
Back

  Date updated :