Krishnan. C

Krishnan. C

Any

Reading

Problem

Social reformers

1867-1938

Nil

Other, Nil

Nil

Back

NIL

കൃഷ്ണന്‍ സി. 11-06-1867-ല്‍ ജനിച്ചു. പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്നു. നിയമബിരുദം നേടിയ ഇദ്ദേഹം കേരള സഞ്ചാരിയുടെ പത്രാധിപരായിരുന്നു. 1903-ല്‍ അഭിഭാഷകനായി. 1907-ല്‍ ബ്രഹ്മസമാജത്തില്‍ അംഗവുമായി. 1913-ല്‍ മിതവാദി വാരികയുടെ അവകാശം ഏറ്റെടുത്ത് മാസികയായി പ്രസിദ്ധീകരണം തുടങ്ങി. കാലിക്കറ്റ് ബാങ്ക് ആരംഭിച്ചത് ഇദ്ദേഹമാണ്. ജസ്റീസ് പാര്‍ട്ടിയില്‍ സജീവ അംഗമായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ്, മലബാര്‍ എഡ്യൂക്കേഷന്‍ കൌണ്‍സില്‍, മലബാര്‍ ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനത്തെയും നിയമലംഘനപ്രസ്ഥാനത്തെയും വിമര്‍ശിച്ചിരുന്നു. 29-11-1938-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :