Krishnan Vydyan, Perunnelli P.K.

Krishnan Vydyan, Perunnelli P.K.

Any

Reading

Problem

Literature

1863-1984

Nil

Trivandrum, Nil

Nil

Back

NIL

സാഹിത്യകാരനും ഭിഷഗ്വരനുമായ കൃഷ്ണന്‍ വൈദ്യന്‍ 1863-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. പുത്തന്‍മാരന്‍പാട്ട്, പദദോഷ പ്രകരണം, സ്ത്രീധര്‍മ്മം, സുഭദ്രാപഹരണം, സുന്ദരീസ്വയംവരം, കുകുത്സു വിജയം, കൊക്കോകം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. പേട്ടയില്‍ രാമന്‍പിള്ള, കുമ്മമ്പള്ളി രാമന്‍പിള്ള എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം 1894-ല്‍ അന്തരിച്ചു.

              
Back

  Date updated :