Krishnan Nair. C

Krishnan Nair. C

Any

Reading

Problem

Literature

1922-1997

Thanoor

Other, Nil

Nil

Back

NIL

കൃഷ്ണന്‍ നായര്‍ സി. 24-03-1922-ല്‍ താനൂരില്‍ ജനിച്ചു. സാഹിത്യകാരനും കവിയുമായിരുന്നു. വനകാന്തി, കവിസാന്നിധ്യം, ആത്മനിവേദനം, ഹൃദയസൌരഭം, കിരണങ്ങള്‍, അറിവുകള്‍ പര്യടനങ്ങളിലൂടെ, നവയുഗനാന്ദി, ശംഖൊലി, പരിചയപ്പെടേണ്ട പ്രതിഭാശാലികള്‍, പുഷ്പോത്സവം മുതലായവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. വക്കീല്‍ ഗുമസ്തനായിരുന്ന ഇദ്ദേഹം ജനത (ദിനപത്രം), പ്രതാപ്് (വാരിക) എന്നിവയുടെ പത്രാധിപരായിരുന്നു. 1954 മുതല്‍ 1982 വരെ മാതൃഭൂമി പത്രാധിപസമിതി അംഗമായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. 01-09-1997-ല്‍ നിര്യാതനായി.

              
Back

  Date updated :