Krishnan Nair. C

Krishnan Nair. C

Any

Reading

Problem

Social reformers

1902-

Neyyattinkara

Other, Nil

Nil

Back

NIL

സ്വാതന്ത്യ്രസമരസേനാനിയായ കൃഷ്ണന്‍ നായര്‍ സി. 15-08-1902-ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. 1921-ല്‍ ഡല്‍ഹിയില്‍ എത്തിയ ഇദ്ദേഹം ഗാന്ധി ശിഷ്യനായിതീര്‍ന്നു. സബര്‍മതിയിലെ അന്തേവാസി ആയിരുന്ന ഇദ്ദേഹം ഡല്‍ഹിഗാന്ധി എന്ന് അറിയപ്പെട്ടിരുന്നു. ദണ്ഡിയാത്രയില്‍ മഹാത്മാഗാന്ധിയെ അനുഗമിച്ചിരുന്ന ഇദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഡല്‍ഹി പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. 1952 മുതല്‍ 1962 വരെ ലോകസഭാംഗമായിരുന്ന ഇദ്ദേഹത്തിന് പദ്മഭൂഷണണ്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :