Krishnan Puthukkod. S

Krishnan Puthukkod. S

Any

Reading

Problem

Art / Artist

1925-

Nil

Palakkad, Nil

Nil

Back

NIL

മൃദംഗവാദകനായ കൃഷ്ണന്‍, പുതുക്കോട് എസ്. 1925-ല്‍ പാലക്കാട് ജനിച്ചു. പാലക്കാട് മണി അയ്യരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. പ്രശസ്തരായ പാലക്കാട് രാമഭാഗവതര്‍, രാമനാഥപുരം കൃഷ്ണന്‍, എം.എ കല്യാണകൃഷ്ണഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ തുടങ്ങിയവരുടെ കൂടെ മൃദംഗം വായിച്ചിട്ടുള്ള ഇദ്ദേഹം പുല്ലാങ്കുഴല്‍ വിദഗ്ദ്ധനായ പല്ലവം സജീവറാവുവിനു മൃദംഗം വായിച്ചുകൊണ്ടായിരുന്നു ഇദ്ദേഹം അരങ്ങേറ്റം കുറിച്ചത്. കോഴിക്കോട് ആകാശവാണിയിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :