Krishnan Nair P.V.

Krishnan Nair P.V.

Any

Reading

Problem

Literature

1911-1973

Nil

Other, Nil

Nil

Back

NIL

കൃഷ്ണന്‍ നായര്‍ പി.വി. 10-01-1911-ല്‍ ജനിച്ചു. മലയാള സാഹിത്യകാരനും അധ്യാപകനുമായിരുന്ന ഇദ്ദേഹം, ഉണ്ണിച്ചിരുതേവി വ്യാഖ്യാനം, ഉണ്ണിയാടീചരിതവ്യാഖ്യാനം, രാമചരിതം-ഒരു പഠനം, കിളിപ്പാട്ടുസാഹിത്യം, സമാഗമ, മദിരോത്സവം തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍, ശ്രീരാമവര്‍മ ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ് (ലക്ചറര്‍, പ്രൊഫസര്‍) ചങ്ങനാശ്ശേരി എന്‍. എസ്.എസ്. കോളജ്, യു.ജി.സി. പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1973-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :