Krishnan Nair. P

Krishnan Nair. P

Any

Reading

Problem

Literature

1891-1957

Nil

Palakkad, Nil

Nil

Back

NIL

കൃഷ്ണന്‍ നായര്‍ പി. 25-04-1891-ല്‍ പാലക്കാട് ജനിച്ചു. മലയാള സാഹിത്യകാരനും അധ്യാപകനുമായിരുന്നു ഇദ്ദേഹം. കാവ്യലോകം, ചെറുപൈതല്‍, ആട്ടക്കഥ അല്ലെങ്കില്‍ കഥകളി, പ്രണയവിലാസം, ശാക്താദ്വൈതം, കാവ്യജീവിതവൃത്തി മുതലായവ ഇദ്ദേഹത്തിന്റെ പ്രമുഖകൃതികളാണ്. കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോളജ്, മദ്രാസ് യൂണിവേഴ്സിറ്റി, മദ്രാസ് പ്രസിഡന്‍സി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം 02-10-1957-ല്‍ അന്തരിച്ചു.

              
Back

  Date updated :