Krishnan Nair Kongott

Krishnan Nair Kongott

Any

Reading

Problem

Literature

1883-1943

Nil

Palakkad, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായിരുന്ന കൃഷ്ണന്‍ നായര്‍ 1883-ല്‍ പാലക്കാട്ട് ജനിച്ചു. ശ്രീദേവീഹരണം, വീരരവിവര്‍മ്മ ചക്രവര്‍ത്തി, വ്യവഹാരഭ്രമം അഥവാ കണ്ടന്‍ മേനോന്റെ ഒസ്യത്ത്, ഋതുമഞ്ജരി (ഋതുസംഹാരത്തിന്റെ വിവര്‍ത്തനം), ഭാവ കതൂഹലം (വിവര്‍ത്തനം) മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 25-11-1943-ല്‍ അന്തരിച്ചു.

              
Back

  Date updated :