Krishnan Thambi V.

Krishnan Thambi V.

Any

Reading

Problem

Literature

1890-1938

Nil

Trivandrum, Nil

Nil

Back

NIL

കേരളീയ സാഹിത്യകാരനായ കൃഷ്ണന്‍ തമ്പി വി. 09-01-1890-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ബിരുദധാരിയായ ഇദ്ദേഹം ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഓക്സ് ഫെഡിലെത്തി വിദ്യാഭ്യാസം തുടര്‍ന്നു. അയര്‍ലണ്ടിലെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തതുമൂലം പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ആട്ടക്കഥകളും കാവ്യങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ധ്രുവചരിതം, വല്ലീകുമാരം, ചൂഡാമണി, പാദുക, പട്ടാഭിഷേകം, ഷഷ്ടിപൂര്‍ത്തി ദര്‍പ്പണം, ശ്രീകൃഷ്ണചരിതം, പ്രതിക്രിയ, വനജ്യോത്സന, താടകാവധം, അജ്ഞാതവാസം, മരതകമാല, ഭാരതിക്കുട്ടി, കമലത്തിന്റെ കന്നിക്കേസ്, ദ്രൌപദീ വിജയം, സന്യാസി, ലളിത, ധര്‍മസ്യസുക്ഷ്മാഗതി, മൃണാളിനി, ചാണക്യന്‍ മുതലായവ ഇദ്ദേഹത്തിന്റെ പ്രമുഖകൃതികളാണ്.
തിരുവനന്തപുരം സംസ്കൃത കോളജ് പ്രിന്‍സിപ്പലായും ആര്‍ട്ട്സ് കോളജ് അധ്യാപകനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 05-02-1938-ല്‍ അന്തരിച്ചു.

              
Back

  Date updated :