Krishnan K.S. (Kazhimbram K.S.K.)

Krishnan K.S. (Kazhimbram K.S.K.)

Any

Reading

Problem

Literature

1916-

Nil

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കൃഷ്ണന്‍ കെ. എസ്. 25-12-1916-ല്‍ ജനിച്ചു. ചോരത്തുള്ളികള്‍, ചെങ്കൊടി, ഭിക്ഷക്കാരി, സഖാവിന്റെ ഡയറി, സമരപ്രഖ്യാപനം, തലവേട്ടക്കാരുടെ നാട്ടില്‍, മലേഷ്യയിലെ ചില പ്രമുഖ മലയാളികള്‍, മാധവി, ഒരു സിംഗപ്പൂര്‍ മലയാളിയുടെ മരണം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1940-ല്‍ ഇദ്ദേഹം സിലോണിലെ സൈന്യത്തില്‍ ചേര്‍ന്നു. 1946-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം 1947-ല്‍ സിംഗപ്പൂരിലെത്തി പട്ടാളസേവനം നടത്തി.

              
Back

  Date updated :