Krishnan K.S.

Krishnan K.S.

Any

Reading

Problem

Literature

1903-

Thalikkulam

Other, Nil

Nil

Back

NIL

കൃഷ്ണന്‍ കെ.എസ്. 01-06-1903-ല്‍ തളിക്കുളത്ത് ജനിച്ചു. മലയാളസാഹിത്യകാരനായ ഇദ്ദേഹം കെ.എസ്.കെ തളിക്കുളം എന്ന തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. തളിക്കുളം പ്രൈമറി സ്കൂള്‍ ഹെഡ്മാസ്ററായിരുന്നു ഇദ്ദേഹം. പ്രണയദൂതന്‍, മരുപ്പച്ച, പൂമൊട്ടുകള്‍, ഭാഗ്യദീപം, പുകഞ്ഞകൊള്ളി, കലങ്ങിത്തെളിഞ്ഞു, രണ്ടു സഹോദരിമാര്‍, അമ്മുവിന്റെ ആട്ടിന്‍കുട്ടി തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

              
Back

  Date updated :